തമിഴ്‌നാട് തിരഞ്ഞെടുപ്പിലേക്ക്!! | Oneindia Malayalam

2018-10-25 154

18 MLAs of the ruling AIADMK in Tamilnadu disqualified by madras highcourt today. Verdict is a relief to Edappadi government.
വിമത നേതാവ് ദിനകരനെ പിന്തുണച്ച 18 അണ്ണാഡിഎംകെ എംഎല്‍എമാര്‍ അയോഗ്യര്‍തന്നെ. 18 അംഗങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതോടെ തമിഴ്‌നാട്ടിലെ എടപ്പാളി പളനിസ്വാമി സര്‍ക്കാരിന് ആശ്വാസം. എന്നാല്‍ മറുതന്ത്രങ്ങള്‍ പയറ്റാന്‍ തയ്യാറെടുക്കുകയണ് ദിനകരന്‍.
#Tamilnadu